Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വിമാനാപകടം:...

കരിപ്പൂർ വിമാനാപകടം: പത്തു വയസ്സുകാരി മിൻഹ ആശുപത്രി വിട്ടു

text_fields
bookmark_border
കരിപ്പൂർ വിമാനാപകടം: പത്തു വയസ്സുകാരി മിൻഹ ആശുപത്രി വിട്ടു
cancel
camera_altമിൻഹ

പെ​രി​ന്ത​ല്‍മ​ണ്ണ: കരിപ്പൂരിലെ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത്​ വ​യ​സ്സു​കാ​രി മ​ഞ്ചേ​രി പ​ത്ത​പ്പി​രി​യം വ​ട​ക്ക​ന്‍വീ​ട്ടി​ല്‍ ഷ​മീ​റിെൻറ മ​ക​ള്‍ മി​ന്‍ഹ സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു.

മാ​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ള്‍ക്കു​മൊ​പ്പ​മാ​ണ് മി​ന്‍ഹ​യും നാ​ട്ടി​ലേ​ക്ക് വി​മാ​ന​ത്തി​ലെ​ത്തി​യ​ത്. പി​താ​വ് ഗ​ള്‍ഫി​ലാ​യി​രു​ന്ന​തി​നാ​ല്‍ കു​ടും​ബ​വും അ​വി​ടെ​യാ​യി​രു​ന്നു. ത​ല​ക്ക്​ മു​റി​വേ​റ്റ മി​ൻ​ഹ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട്​ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ത​ല​ക്കു​ള്ളി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​താ​യും ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലും ശ്വാ​സ​കോ​ശ​ങ്ങ​ള്‍ക്ക് ച​ത​വും വ​യ​റി​ന​ക​ത്ത് ര​ക്ത​സ്രാ​വ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. 24 ദി​വ​സ​ത്തി​ന് ശേ​ഷം പൂ​ര്‍ണ​മാ​യി സു​ഖം​പ്രാ​പി​ച്ചാ​ണ് മി​ൻ​ഹ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air crash keralaair India Express
Next Story