വാഴയൂർ: വാഴയൂരിൽ ഇടത് വലത് മുന്നണികൾ തമ്മിൽ പോരാട്ടം മുറുകുകയാണ്. എൽ.ഡി.എഫിന് ഏറെ മേൽക്കെയുള്ള പഞ്ചായത്താണ് വാഴയൂർ....
മുതുവല്ലൂര്‍: ഇത്തവണത്തെ ജനവിധി മുതുവല്ലൂരില്‍ നിർണായകമാകുകയാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും. ഭരണത്തുടര്‍ച്ച...
തുമ്പമൺ: പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ. വിദേശ മലയാളികൾ ഏറെയുള്ള...
വടകര:തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിൽ മുപ്പത് സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം നില നിർത്തുമെന്ന് മുന്നണി...
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം പതിവിൽ കവിഞ്ഞ് വ്യത്യസ്തമൊന്നുമല്ല കാസർകോട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ വിമതരുടെ...
കോഴിക്കോട്: എക്കാലത്തും ഇടതുപക്ഷ ആഭിമുഖ്യം പ്രഖ്യാപിച്ച ജില്ലയാണ് കോഴിക്കോട്. പഞ്ചായത്ത് തല ഭരണസമിതികൾ ഉണ്ടായ കാലം...
കൽപറ്റ: പരമ്പരാഗതമായി യു.ഡി.എഫിന്റെ മണ്ണാണ് വയനാട്. 23 പഞ്ചായത്തുകളിൽ 16 ഇടത്ത് യു.ഡി.എഫും...
ഇരിട്ടി നഗരസഭയില്‍ ഇക്കുറി തെരഞ്ഞെടുപ്പ് ബലാബലമാകുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് 34...
തുവ്വൂർ: തുവ്വൂരിന്റെ രാഷ്ട്രീയാന്തരീക്ഷം പൊതുവെ ശാന്തമാണ്. പരസ്പരം പോരടിച്ച ലീഗിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് 17ൽ 11...
കോഡൂർ: കോഡൂരിൽ ഇടത്-വലത് മുന്നണികൾ തമ്മിൽ പോരാട്ടം മുറുകയാണ്. അധികാരം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും...
മഞ്ചേരി: ചരിത്രമുറങ്ങുന്ന തൃക്കലങ്ങോടിന്റെ മണ്ണിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും...
കഴക്കൂട്ടം: നിസാര വോട്ടുകൾക്ക് കഴിഞ്ഞതവണ കൈവിട്ടുപോയ ചെല്ലമംഗലം വാർഡ് തിരിച്ചുപിടിക്കാൻ...
കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലൂടെ ജനകീയ മുഖമായി ജയിച്ചുവന്ന കാനത്തിൽ ജമീല വിടപറയുന്നതും കേരളം മറ്റൊരു...
പുൽപള്ളി: ഇതുവരെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം മുള്ളൻകൊല്ലി ജില്ല പഞ്ചായത്ത് ഡിവിഷൻ...