കോട്ടയം: പാൻകാർഡ് കിട്ടാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ...
കോട്ടയം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള എം.ജി. രാജമാണിക്യത്തിെൻറ സ്ഥാനചലനത്തിനു പിന്നിൽ സ്വകാര്യ...
തൊടുപുഴ: എക്സൈസ് കസ്റ്റഡിയിൽ കൈവിരലുകൾ തകർന്ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയനായ യുവാവിനെ റിമാൻഡ് ചെയ്തു. പൈങ്കുളം...
റാന്നി: റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറികൾ ഉണ്ടെങ്കിലും...
പത്തനംതിട്ട: നഗരത്തിലെ അഴൂർ ആയുർവേദ ഡിസ്പെൻസറി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യമുയരുന്നു. കിടത്തിച്ചികിത്സക്ക്...
പത്തനംതിട്ട: ആധുനിക വൈദ്യശാസ്ത്രമെന്ന് വിശേഷിപ്പിക്കുന്ന അലോപ്പതിയുമായി താരതമ്യം ചെയ്യുേമ്പാൾ ജില്ലയിൽ ആയുർവേദത്തിനു...
വടശ്ശേരിക്കര: പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തനസജ്ജമായി. പത്തനംതിട്ട ജില്ലയിലെ ഏഴാമത്തെ ജലവൈദ്യുതി...
ഓമല്ലൂർ: സർവശിക്ഷ അഭിയാൻ പത്തനംതിട്ട ബി.ആർ.സി നേതൃത്വത്തിൽ നടക്കുന്ന പുസ്തക ജാഥയെ പന്ന്യാലി ഗവ. യു.പി സ്കൂളിലെ പ്രാദേശിക...
പന്തളം: രാത്രിയുടെ മറവിൽ തള്ളിയ മാലിന്യം പട്ടാപ്പകൽ ഇട്ടയാളെക്കൊണ്ട് നാട്ടുകാർ നീക്കിച്ചു. പന്തളം-മുട്ടാർ യക്ഷി...
അധ്യാപക-വിദ്യാർഥി സംഗമം തിരുവല്ല: ആനപ്രമ്പാൽ ഗേൾസ് ഹൈസ്കൂളിലെ പൂർവ അധ്യാപക-വിദ്യാർഥി സംഗമം 28ന് 2.30ന് നടക്കും. ഡോ....
മംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രേത്യക അന്വേഷണസംഘം പുറത്തുവിട്ട രേഖാചിത്രം സര്‍ക്കാര്‍ സംഘ്പരിവാറിനെ...
കേളകം: കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളെ തുരത്തുന്നതിനായി കടലാസ് ബുള്ളറ്റുമായി കർഷകർ. കുരങ്ങന്മാരിൽനിന്നും...
കല്യോട്ട് കോൺഗ്രസ് --സി.പി.എം സംഘർഷം; അഞ്ചുപേർക്ക് പരിക്ക് പെരിയ: കല്യോട്ട് കോൺഗ്രസ്--സി.പി.എം സംഘർഷത്തിൽ അഞ്ചുപേർക്ക്...
കൊട്ടിയം: ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിന് മുകളിൽകൂടി പാഞ്ഞ് എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു....