ഈ വർഷത്തെ ഹജ്ജ് കരാറിൽ തിങ്കളാഴ്ച ഒപ്പുവെക്കും10,000 അധിക ക്വാട്ട ആവശ്യപ്പെട്ടേക്കും
പല റോഡുകളിലും വെള്ളക്കെട്ടുകൾവാഹനഗതാഗതം മന്ദഗതിയിലായിപുറപ്പെടാൻ വൈകി വിമാനങ്ങൾ
ജിദ്ദ ആസ്ഥാനമായി രൂപം കൊണ്ട ഖയാൽ നിക്ഷേപ പദ്ധതിയുടെ ആദ്യ സംരംഭമാണ് കൊച്ചിയിൽ പൂർത്തിയായത്
ആദ്യമായി ജിദ്ദ റെഡ്സീ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക 'ഇന്ത്യ പവലിയൻ'
-നഗരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ -വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി
കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്കായി വ്യത്യസ്തമായ പത്തിലധികം മത്സരങ്ങൾ
ഡിസംബർ ആറ്, ഏഴ് തീയതികളിൽ; നൂറോളം കലാകാരന്മാർ
ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള എന്നിവരുടെ സംഗീതവിരുന്ന് മുഖ്യാകർഷണം
പരിപാടികൾ വൈകീട്ട് നാല് മുതൽ രാത്രി12 വരെവാരാന്ത്യങ്ങളിൽ പുലർച്ചെ 1.30 വരെ
ജിദ്ദ: ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേലത്തിന് ഇതാദ്യമായി...
'ഖുര്ആന് പഠിക്കാം, ജീവിത വിജയം നേടാം'; തനിമ ജിദ്ദ കാമ്പയിന് ഉജ്വല സമാപനം
മലപ്പുറം സ്വദേശി വി.പി. അലി മുഹമ്മദലിക്കാണ് അംഗത്വം ലഭിച്ചത്
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ഓളം കലാകാരന്മാർ 60 ഓളം പരിപാടികളാണ് അരങ്ങിലെത്തിച്ചത്
ജിദ്ദ: റഫ വാട്ടർ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ സെവൻസ്...
ജിദ്ദ: നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ...
കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം. അപകടത്തിൽ ആളപായം ഇല്ല.