കോട്ടയം: ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ കേരളാ ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജിന് വിജയം. ഷോൺ ജോർജ് 16404 വോട്ടും...
മുക്കം: കോഴിക്കോട് മുക്കം നഗരസഭയിൽ ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കാനുള്ള ചെങ്കോലുള്ളത് ലീഗ് വിമതെൻറയും...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ ഭരണംപിടിച്ച് എൽ.ഡി.എഫ്. 25 വർഷത്തിന് ശേഷമാണ് ...
കളമശ്ശേരി: നാല് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഒരേ വാർഡിലെ ഒരു ബൂത്തിൽ വോട്ട്...
കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഇക്കുറി ആർക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകൾ നേടി എൽ.ഡി.എഫ് ഏറ്റവും...
വടകര: വടകര നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 47 വാർഡുകളിൽ എൽ.ഡി.എഫ് 27 സീറ്റ് നേടി. യു.ഡി.എഫ് 16 വാർഡിലും ബി.ജെ.പി...
നിലമ്പൂർ (മലപ്പുറം): നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളിൽ 22...
മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ജയം....
പഴയങ്ങാടി: കടൽ കടന്നെത്തി മാട്ടൂലുകാരുടെ പ്രിയം നേടിയ ഫാരിഷ ടീച്ചർ തദ്ദേശ തെരഞ്ഞെടുപ്പ് എ പ്ലസോടെ പാസായി....
500ലേറെ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്; ബ്ലോക്, ജില്ല പഞ്ചായത്തുകളിലും വ്യക്തമായ മേധാവിത്വം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്.ഡി.പി.ഐ. 90 വാര്‍ഡുകളില്‍ പാർട്ടി സ്ഥാനാര്‍ഥികള്‍...
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെ ചില വാർഡുകളിൽ യു.ഡി.എഫിെൻറ ഒറിജിനൽ സ്ഥാനാർഥി...
തിരൂർ (മലപ്പുറം): തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിെൻറ തലേദിവസം മരിച്ച എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മികച്ച ജയം. തലക്കാട്...
ആര്.എസ്.എസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണൻ കോർപറേഷനിൽ മത്സരിക്കാനിറങ്ങിയത്