Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി

text_fields
bookmark_border
വടകരയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി
cancel

വടകര: വടകര നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 47 വാർഡുകളിൽ എൽ.ഡി.എഫ് 27 സീറ്റ് നേടി. യു.ഡി.എഫ് 16 വാർഡിലും ബി.ജെ.പി മൂന്ന് വാർഡിലും ഒരിടത്ത് എസ്.ഡി.പി.ഐയും ജയിച്ചു.

നേരത്തെ 28 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫിന് ഇക്കുറി ഒരു സീറ്റ് നഷ്ടമാണ്.നേരത്തെ 17 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിനും ഒരു സീറ്റ് കുറഞ്ഞു. അതേസമയം, എൽ.ഡി.എഫിന്‍റെ ഒരു വാർഡ് പിടിച്ചെടുത്താണ് ബി.ജെ.പി നില മെച്ചപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story