വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിയിലെ കണ്ണോത്ത് യൂസുഫ് ഹാജി (72) നിര്യാതനായി. ഏറെക്കാലം ബഹ്റൈന്‍ പ്രവാസിയായിരുന്നു. ഭാര്യ: സാറ ഹജ്ജുമ്മ. മക്കള്‍: ഹസീന, ഹാരിസ്, അസ്മിറ, ഹഫ്സത്ത്, ഹസ്ന, ശാഫി, ശബീര്‍. മരുമക്കള്‍: എം.പി. ലത്തീഫ്, നവാസ് മുട്ടത്ത്, സലാം മലോല്‍, സിറാജ് തെക്കെയില്‍, ഫാദിയ. സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, അബ്ദുല്ല ഹാജി, അമ്മദ് ഹാജി, അന്ത്രു ഹാജി, മൊയ്തു ഹാജി, കുഞ്ഞയിശ പാലോളി.