ഈങ്ങാപ്പുഴ: പൂലോട് തണ്ടിയേക്കൽ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഷ്റഫ്, ഹാരിസ്, ഫാത്തിമ, സമീറ. മരുമക്കൾ: റസീന, ഷാനിദ, അബ്ദുറഹ്മാൻ, പരേതനായ ഇസ്മാഈൽ. സഹോദരങ്ങൾ: ബീരാൻ കുഞ്ഞ്, മൊയ്തീൻ, ഹസ്സൻ, മുഹമ്മദ്, സുലൈമാൻ, കൈജാമ, ആമിന, ആയിഷ, പരേതരായ അലിയാർ, ബാവ.