കൊടുവള്ളി: വയനാട്ടിലെ ആദ്യകാല വ്യാപാരി മടവൂർ മുക്ക് തൊള്ളാടശ്ശേരി കൊയിറ്റടി ആലി ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജബ്ബാർ, അസീസ് മടവൂർ മുക്ക് (അൽ ജൗഫ് കെ.എം.സി.സി കോഴിക്കോട് ജില്ല കോഓർഡിനേറ്റർ), ആയിഷ, ജമീല, ഷരീഫ. മരുമക്കൾ: സി.പി. കോയ, മുഹമ്മദ് കോയ (പിലാശേരി), മുജീബ് (മലയമ്മ), റസീന, റംല. സഹോദരങ്ങൾ: മുഹമ്മദ്, ഹുസൈൻ കുട്ടി, പാത്തുമ്മ, മറിയ, സൈനബ പരേതരായ കെ.സി. അബൂബക്കർ, ആയിഷ, കദീശ, നഫീസ. ഖബറടക്കം ചൊവ്വ രാവിലെ ഒമ്പതിന് കുന്നത്ത് ജുമാ മസ്ജിദിൽ.