ചെറുകുളം: കരിക്കാംകുളം പരേതനായ കിഴക്കേടത്ത് കൃഷ്ണെൻറയും കാർത്തിയുടെയും മകൻ ശശീന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ചെറോത്ത് ഷീജ. സഹോദരങ്ങൾ: ബാബു, കോമളം, റീത്ത, പരേതയായ ദേവി.