ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം പൊയിലിൽ പരേതനായ കണാരെൻറ ഭാര്യ ദാക്ഷായണി (88) നിര്യാതയായി. മക്കൾ: ശിവൻ (റിട്ട. ചേളന്നൂർ പഞ്ചായത്ത് ഓഫിസ്), രാജൻ, സോമൻ (ഒമാൻ), ഗണേശൻ (ഒമാൻ). മരുമക്കൾ: രമ, ശ്രീമതി, സജിത, സ്വപ്ന. സഹോദരങ്ങൾ: രാഘവൻ , ചന്ദ്രൻ (റിട്ട. സർജൻറ്, മെഡിക്കൽ കോളജ്), രമ, പരേതരായ ദാമോദരൻ, മാധവി, ദേവി. സഞ്ചയനം ബുധനാഴ്ച.