കൊടുവള്ളി: വാവാട് ഒടുമാരത്ത് പരേതനായ അബൂബക്കറിെൻറ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (95) നിര്യാതയായി. മക്കൾ: മൂസ, ഖദീശ, പരേതനായ മുഹമ്മദ്. മരുമക്കൾ: ആയിശക്കുട്ടി, സുഹറ, പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ, പരേതരായ ആലി, മുഹമ്മദ്.