വാഴക്കാട്: മുണ്ടുമുഴി കാരാട്ടിൽ അലവിക്കുട്ടി (എടക്കണ്ടി പുതിയാപ്ല-75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, അബ്ദുസ്സലാം, ജാഫർ (മൂവരും സൗദി), ഫൈസൽ, മാലിക്, അബ്ദുൽ ബാരി, പരേതയായ ഉമൈബാനു. മരുമക്കൾ: സലീന, ജമീല, ജുമാന, ജുബിനാസ് (മുണ്ടക്കൽ).