മേമുണ്ട: പുത്തന്‍ പുരക്കല്‍ രാധ (60)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വി.ചന്ദ്രന്. മക്കള്‍: ധനേഷ്, വിജേഷ് (പൊലീസ് കണ്ട്രോള് റൂം, കോഴിക്കോട് സിറ്റി), രതീഷ് (ഗീതം ലൈറ്റ് ആന്‍ഡ് സൗണ്ട്). മരുമക്കള്‍: അനുശ്രീ (മയ്യന്നൂര്‍), ഹൃദ്യ (പയ്യോളി ടെക്നിക്കല്‍ ഹൈസ്കൂള്‍). സഹോദരങ്ങള്‍: നാണു, ചന്ദ്രന്,ശാന്ത, രാമകൃഷ്ണന്, കരുണന്.