അഴിഞ്ഞിലം: പരേതനായ പൂലക്കുത്ത് ബീച്ചി മോയിയുടെ മകൻ പി. മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീർ, സജീർ, സൈഫുന്നീസ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ജോഷിന, സജ്ന. സഹോദരങ്ങൾ: സൈതലവി, കുഞ്ഞാമു, ഹസ്സൻകുട്ടി, അബ്ബാസ്, റഫീഖ്, പരേതനായ മുഹമ്മദ്.