പള്ളിക്കല്‍ ബസാര്‍: ചാലോടി മണക്കടവന്‍ അബൂബക്കര്‍ ഹാജിയുടെയും ഫാത്തിമയുടെയും മകന് മുഹമ്മദ് കോയ (47) നിര്യാതനായി. ഭാര്യ: നസീറ. മക്കള്‍: സജി മുഫീദ്, ഷാനാ റിന്‍ഷിദ, ഷാദിയ, മുഹമ്മദ് നബീല്‍. സഹോദരങ്ങള്‍: ബഷീര്‍, സൈനുദ്ദീന്‍, അബ്ദുല്‍ ഹകീം, കദീജ, സാഹിറ, സലീം.