കോഴിക്കോട്: ആത്മീയ പ്രഭാഷകനും കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടുമായ പി.കെ. രാഘവൻ നായർ (72) നിര്യാതനായി. താമരശ്ശേരി മുല്ലേരി കുടുംബാംഗമാണ്. ഭാര്യ: തിരുമംഗലത്ത് രമാഭായി (റിട്ട. എസ്.ബി.ടി). മക്കൾ: ടി.ആർ. സൂരജ് (മുല്ലേരി ബസാർ), മഞ്ജുള (നോർവേ). മരുമക്കൾ: ഡോ. നീതു സൂരജ്, എസ്. ഗണേഷ് (നോർവേ). സഹോദരങ്ങൾ: മുല്ലേരി ബാലകൃഷ്ണൻ നായർ (റിട്ട. എഫ്.എ.സി.ടി), കരുണാകരൻ നായർ, കമലാക്ഷി അമ്മ (റിട്ട. ടീച്ചർ, പൂവമ്പായി ഹൈസ്കൂൾ), ഗോപാലകൃഷ്ണൻ നായർ.