എകരൂല്‍: വള്ളിയോത്ത് കൊല്ലരുകണ്ടി കുഞ്ഞായിന്‍ കുട്ടി (82) നിര്യാതനായി. ഭാര്യ: കദീശക്കുട്ടി. മക്കള്‍: റഷീദ് (സൗദി), ഷമീര്‍ (ബംഗളൂരു), ഹാജറ. മരുമക്കള്‍: ആലി മുസ് ലിയാര്‍, റഹ്മത്ത്, നുസൈബ.