പന്തീരാങ്കാവ്: നെല്ലിയോട്ട് പരേതനായ മുഹമ്മദിെൻറ ഭാര്യ കദീശക്കുട്ടി (85) നിര്യാതയായി. മക്കൾ: ആയിശബി, അസ്മാബി, അഷ്റഫ്. മരുമക്കൾ: കുഞ്ഞായിൻ, മൊയ്തീൻകോയ, ബുഷ്റ.