മീഞ്ചന്ത: പരേതരായ പീടികക്കണ്ടി മുഹമ്മദ് കോയയുടെയും കണ്ണാടിപറമ്പ് കുഞ്ഞുവിെൻറയും മകൻ പി.കെ. ബഷീർ (63) വട്ടക്കിണർ വൈ.എം.ആർ.സി റോഡിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ചെറിയ ഇരുമാനം വീട്ടിൽ മുനീറ. മക്കൾ: സഫ്ലത്, സുലേഖ, മുഹമ്മദ് സാഹിൽ (ഖത്തർ). മരുമക്കൾ: കെ.വി. റമീസ് (മക്ക), ഫയാസ് തോട്ടത്തു (ഖത്തർ). സഹോദരങ്ങൾ: ജമീല, അഷ്റഫ്, പരേതനായ അബ്ദുൽ മജീദ്.