രാമനാട്ടുകര: മാരാത്ത് താഴം വക്കാട്ട് പൂനാട്ടിൽ കുഞ്ഞിമോയിെൻറ ഭാര്യ കളത്തിങ്ങൽ ബീവി ഉമ്മ (64) നിര്യാതയായി.മക്കൾ: അബ്ബാസ്, സലീം, മുജീബ്, ഫിറോസ്, വി.പി. സുഹറാബി, പരേതയായ സുഹറാബി. മരുമക്കൾ: അബ്ദുറഹിമാൻ, സുബൈദ, റംല, ഫാത്തിമ റംഷീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെമ്മലിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.