ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി പരേതനായ മേലെ കൊടക്കാട്ട് വാസുവിെൻറ ഭാര്യ കൊട്ടാരത്തിൽ പത്മാവതി (81) നിര്യാതയായി. മക്കൾ: മുരളീധരൻ (ഷൊർണൂർ), കൈരളി (വട്ടപറമ്പ്), കോമളവല്ലി (ചെറൂപ്പ), അഡ്വ. എം.കെ. സുരേഷ് ബാബു (പ്രവാസി സംഘം മലപ്പുറം ജില്ല കമ്മിറ്റി അംഗം), ഗണേശൻ (സി.പി.എം പാറമ്മൽ ബ്രാഞ്ച് അംഗം), നിഷ (പി.എച്ച്.സി, ചെറുകാവ്), ഷൈജു എന്ന കുട്ടൻ (ഫർണിച്ചർ വർക്സ്), ഷൈമ. മരുമക്കൾ: അംബിക, ജീവാനന്ദൻ, വേലായുധൻ, അഡ്വ. സിന്ധു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), പ്രഭ, രാജൻ, നിബിത, രതീഷ്.