ശാരദ മന്ദിരം: വഞ്ഞിപത്ര വീട്ടിൽ വി. വർഗീസിെൻറ (കോഴിക്കോട് റീജനൽ സയൻസ് സെൻറർ പ്ലാനറ്റോറിയം) മകൻ അലൻ വർഗീസ് (10) നിര്യാതനായി. ലിറ്റൽ ഫ്ലവർ യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: റോഷ്ന വർഗീസ് (ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: ബിനു വർഗീസ്, ആവലിൻ വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.