കുന്ദമംഗലം: കാരന്തൂരിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും തിരുവമ്പാടി പൗർണമി പപ്പടം ഉടമയുമായ തടത്തിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശക്കുട്ടി ഹജ്ജുമ്മ. മക്കൾ: അസീസ്, റഷീദ്, ഷൗക്കത്ത്, മുസ്തഫ, അലീമ, ബുഷ്റ. മരുമക്കൾ: സജിന അസീസ്, സജിന റഷീദ്, നുസ്റ, ആമിനക്കുട്ടി, മരക്കാർ തൂമ്പറ്റ, ഇസ്മായിൽ ചാത്തമംഗലം.