നന്മണ്ട: ഒറ്റാടത്ത് രാമചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രജിഷ, രാകേഷ് (ഇത്തിഹാദ് ബസ്), രാജു (നരിക്കോട്ട് ബസ്, ഓറഞ്ച് ഹോളിഡേയ്സ്). മരുമകൻ: സുജിത് (പനങ്ങാട്). സഞ്ചയനം ഞായറാഴ്ച.