പെരുമണ്ണ: ഇല്ലത്തുതാഴം പുവ്വത്താളി ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: പി. മീനിഷ്കുമാർ (സി.പി.എം ഇല്ലത്തുതാഴം ഈസ്റ്റ് ബ്രാഞ്ച് അംഗം), രാജേഷ്, സന്ധ്യ, സിന്ധു. മരുമക്കൾ: സുധാകരൻ പെരുമണ്ണ, ശരണ്യ, പരേതനായ സുന്ദരൻ. സഹോദരങ്ങൾ: ബാലാമണി, രുഗ്മിണി. പരേതരായ പ്രഭാകരൻ നായർ, സരസ്വതി.