ചെറുകുളം: കൊയമ്പുറത്ത് ഹംസ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇല്യാസ്, നൗഫൽ (സൗദി), തസ്ലീന. മരുമക്കൾ: സുധീർ മാത്തോട്ടം (സൗദി), സൽമിയ, റഹീന. സഹോദരി: പുന്നശേരി മറിയംബി പുറക്കാട്ടിരി.