ഈങ്ങാപ്പുഴ: െക.എം. ജോർജ് കല്ലിങ്കൽ (73) നിര്യാതനായി. മഹാരാഷ്ട്ര സിന്ദൂർദുർഗ് ജില്ലയിെല ഷർമിളയിൽ പ്ലാൻററായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: സോണി, മനോജ് (ഇരുവരും യു.കെ), അനൂപ്, സ്മിത (ഡൽഹി). മരുമക്കൾ: ബിൻസി സോണി, രാജി മനോജ് (ഇരുവരും യു.കെ), ജെയിസൺ പൊന്നാങ്കിരിയിൽ (ഡൽഹി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 പുതുപ്പാടി സെൻറ് ജോർജ് ചർച്ചിൽ.