കൽപത്തൂർ: മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ കുഞ്ഞിക്കേളപ്പ കുറുപ്പ് (94) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: സുമ, ബിന്ദു, ഉണ്ണികൃഷ്ണൻ, പരേതരായ സൗമിനി, സുധ. മരുമക്കൾ: രാജൻ (അയനിക്കാട്), സുരേഷ് ബാബു (ഓർക്കാട്ടേരി), വേണുഗോപാലൻ (വടകര), സബിഷ (ചെരണ്ടത്തൂർ), പരേതനായ രാമചന്ദ്രൻ (കരുമല). സഹോദരങ്ങൾ: ലക്ഷ്മി അമ്മ (കരുമല), നാരായണ കുറുപ്പ് (വിമുക്ത ഭടൻ,പുതുപ്പണം), സരോജിനി അമ്മ (ചോറോട് വടകര), പരേതയായ കല്യാണി അമ്മ.