തൊട്ടിൽപാലം: പൈക്കളങ്ങാടി ചകിരി കമ്പനിക്ക് സമീപം പരേതനായ താഴെഇല്ലത്ത് വലിയ മൊയ്തുവിെൻറ ഭാര്യ ബിയ്യാത്തു (75) നിര്യാതയായി.മക്കള്‍: നഫീസ, സുലൈഖ, നൗഷാദ്, പരേതനായ കുഞ്ഞമ്മദ്.മരുമക്കള്‍: താഹിറ, നസീറ, പരേതനായ മുഹമ്മദ്. സഹോദരങ്ങള്‍: മൂസ ഹാജി, മൊയ്തു, അബ്ദുല്ല, ഖദീജ, പരേതരായ അമ്മദ്, പാത്തു.