ആരാമ്പ്രം: മടവൂർ മുട്ടാഞ്ചേരി അരങ്ങിൽ താഴം പോക്കാരി ഹംസ മാസ്റ്റർ (70) നിര്യാതനായി. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കേരള സർവീസ് പെഷനേഴ്സ് യൂനിയൻ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി അംഗവും അരങ്ങിൽ താഴം മസ്ജിദുൽ തഖ്വ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആയിഷ.മക്കൾ. അഷ്റഫ്. (ദുബൈ), ശിഹാബ്, ജമീല. മരുമക്കൾ: റഹൂഫ് (കുറ്റിപ്പുറം), ഉമ്മു ഉമൈമ, റുബീന.ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മസ്ജിദുൽ തഖ്വ ഖബർസ്ഥാനിൽ