കൽപത്തൂർ: ആക്കൂപ്പറമ്പ് പേരാലിൻ കീഴിൽ അഷ്റഫ് (51) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: യൂനുസ്, ഷഫീന, ഷഹീറ. മരുമക്കൾ: ഉസ്മാൻ തിക്കോടി, സക്കീർ (കൽപത്തൂർ). സഹോദരി: സുബൈദ.