വെള്ളിമാടുകുന്ന്: ചാമപറമ്പിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ ജയചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ജിദിൻ, ദിജി. മരുമക്കൾ: പ്രദീപ്, ബിജുന. സഹോദരങ്ങൾ: ഗീത, പരേതനായ സോമൻ, പങ്കജ. സഞ്ചയനം വെള്ളിയാഴ്ച.