കടമേരി: പരേതനായ ചട്ടേെൻറവിട കേളപ്പെൻറ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. മക്കൾ: സുമതി (കുറ്റ്യാടി), രാജൻ (ബഹറൈൻ), രമണി (കോടിയേരി), പരേതനായ രവി. മരുമക്കൾ: രാജൻ, ശിവൻ, ശ്യാമള, വസന്ത. സഹോദരങ്ങൾ: പരേതരായ നാരായണൻ, ശങ്കരൻ, ഗോവിന്ദൻ, ജാനകി