വടകര: അഴിയൂര്‍ കോറോത്ത് റോഡ് മഠത്തില്‍ ഒണക്കന്‍ പറമ്പത്ത് പ്രസന്ന (75) നിര്യാതയായി. മക്കള്‍: ജ്യോതി, സുനീഷ്. മരുമക്കള്‍: പരേതനായ കൃഷ്ണന് (കൊയിലാണ്ടി), ജിഷ (കണ്ണൂക്കര).