കൊടിയത്തൂർ: നെല്ലിക്കാപറമ്പ് കട്ടിരിച്ചാലിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ സരോജിനി (80) നിര്യാതയായി.മക്കൾ: സുരേഷ് (റിട്ട. പൊലീസ് കമീഷണർ ഓഫിസ്, കോഴിക്കോട്), പരേതനായ ഗണേഷ്, സജിനി. മരുമക്കൾ: സതീഷ്, സുമ ബായ്, പ്രജിഷ. സംസ്കാരം വ്യാഴം രാവിലെ 9.30ന് വീട്ടുവളപ്പിൽ .