പന്തിരിക്കര: ചങ്ങരോത്തെ ചാത്തൻകണ്ടി സൂപ്പി ഹാജി (88) നിര്യാതനായി. പഞ്ചായത്ത് കർഷകശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, മൂസ, റസാഖ്, ഗഫൂർ, സുബൈർ, പാത്തു, സുബൈദ, റംല. മരുമക്കൾ: അബ്ദുല്ല പാലേരി, കുഞ്ഞബ്ദുല്ല താനിയോട്ടിൽ, മുഹമ്മദലി വെള്ളിയൂർ, നഫീസ വേളം, സുഹറ കടവത്തൂർ, സീനത്ത് എരവട്ടൂർ, നസീമ നടുവണ്ണൂർ, സുഫാന കൂരാച്ചുണ്ട്. സഹോദരങ്ങൾ: ഹസ്സൻ, ആയിഷ, സൈനബ, കദീശ, മറിയം, ഹലീമ, പരേതയായ കുഞ്ഞാമി.