കണ്ണങ്കര: ആറാട്ട് തറക്കൽ പുഷ്പഗിരി രുക്മിണി അമ്മ തട്ടാലത്ത് (76) നിര്യാതയായി. കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ കണ്ണങ്കര യൂനിറ്റ് അംഗമായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, അന്നശ്ശേരി ജി.എൽ.പി.എസ്). മക്കൾ: വേണു (റിട്ട. അധ്യാപകൻ, പി.കെ.എം.യു.പി സ്കൂൾ, മലപ്പുറം), റജി (സീനിയർ സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). മരുമകൾ: രേഖ (ഡിസ്ട്രിക്റ്റ് ഫിനാൻസ് ഇൻസ്പെക്ടിങ് ഓഫിസർ). സഞ്ചയനം തിങ്കളാഴ്ച.