മടവൂർ: മുതിർന്ന സി.പി.എം നേതാവ് മരുതാട്ട് നാരായണൻ മാസ്റ്റർ (91) നിര്യാതനായി. ദീർഘകാലം മടവൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ദേവരാജൻ, ഷൈലജ, പരേതനായ മനോഹരൻ. മരുമക്കൾ: കെ.വി. സുരേന്ദ്രൻ, പുഷ്പ, രജനി.