ഉള്ള്യേരി: ആനവാതിൽ പരേതനായ താഴത്തയിൽ കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ ചിരുതേയി അമ്മ (95) നിര്യാതയായി. മക്കൾ: ജാനു, രാധ, ഗംഗാധരൻ, മാലതി, ദാസൻ, ശാന്ത, ബാലകൃഷ്ണൻ, രാജീവൻ, ബിജു. മരുമക്കൾ: പത്മനാഭൻ, രാഘവൻ, ഗംഗാധരൻ, ശോഭ, പത്മിനി, യമുന, ഉഷ, ജിത. പരേതനായ ചാത്തുകുറുപ്പ്.