നന്തിബസാർ: പുറക്കാട് ചെമ്പ്രാട്ടിൽ റുഖിയ (68) നിര്യാതയായി. ഭർത്താവ്: പരേതനായ വില്ലൻകണ്ടി മുഹമ്മദലി. മക്കൾ : മുജീബ് വില്ലൻകണ്ടി, ദിലീപ്, അലി, (കുവൈത്ത്), ഷബാസ് (പി. ടി. കെ ഓർക്കട്ടേരി ), സനീർ വില്ലൻകണ്ടി(വില്ലൻകണ്ടി ട്രേഡേഴ്സ് ), ഷംന. മരുമക്കൾ :ഫൗസിയ ഊളയിൽ, ഷെരീഫ തൂണേരി, മുജീറ (ഓർക്കാേട്ടരി), ഫസ്ന കണാരക്കണ്ടി, ഷബീർ (കടവത്തൂർ). സഹോദരങ്ങൾ : സൈനബ, പരേതയായ ഫാത്തിമി.