കുന്ദമംഗലം: ചളുക്കിൽ മഴുവന്നൂർ നെടുംപുറത്ത് ഷാജിപോൾ (56) നിര്യാതനായി. ഭാര്യ: ഷെർലി ഷാജി. മക്കൾ: ആദിഷ്പോൾ ഷാജി, ആദർശ്പോൾ ഷാജി. പിതാവ്: പരേതനായ ഡീപോൾ. മാതാവ്: മേരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം മഴുവന്നൂർ സെൻറ് തോമസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രലിൽ.