മടവൂർ: പൈമ്പാലശ്ശേരി കിളിയങ്ങാട്ട് കാർത്യായനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ഭാസ്കരൻ നായർ, രാജൻ കിളിയങ്ങാട്ട് (ഫോറസ്റ്റ് കോൺട്രാക്ടർ), ലക്ഷ്മിക്കുട്ടി, ശാരദ, ചന്ദ്രമതി, ശ്യാമള. മരുമക്കൾ: ദാമോദരൻ നായർ, വത്സകുമാരി, വിജയൻ, സുലോചന, ഒ.എം. സിന്ധു. സഞ്ചയനം ചൊവ്വാഴ്ച