പേരാമ്പ്ര: ചെറുവണ്ണൂർ വെങ്ങിലാട്ടുമീത്തൽ മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി), ജാനകി. മരുമക്കൾ: വി.എം. ശങ്കരൻ (സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിയംഗം), കമല. സഹോദരങ്ങൾ: കല്യാണി, പരേതരായ കണാരൻ, കുട്ടൂലി.