എളേറ്റിൽ: കത്തറമ്മൽ തണ്ണികുണ്ടുങ്ങൽ അഹമ്മദ് കുഞ്ഞി (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ മജീദ്, മറിയക്കുട്ടി, ഹാരിസ്, സലീന, സുലൈഖ, സഫിയ, റുക്കിയ, പാത്തൂട്ടി. മരുമക്കൾ: ഹനീഫ, അബൂബക്കർ, മൊയ്തീൻ, റഷീദ്, യൂസുഫ്, അബ്ദുറഹിമാൻ, സെറീന, ഷാനില. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച്ച എട്ടിന് കത്തറമ്മൽ ജുമാ മസ്ജിദിൽ.