കൊയിലാണ്ടി: കുറുവങ്ങാട് കുളവക്കിൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ഗീത, ഗിരിജ, ജാനകി, ജയപ്രകാശൻ. മരുമക്കൾ: ബാലൻ കായണ്ണ, ബാലൻ അരിക്കുളം, മനോജ് നടുവത്തൂർ, ഷീന ജയപ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച.