കാരാട്: പൊന്നേംപാടത്ത് വടക്കേപുതുകൂളിൽ ദാസൻ (65) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ജോഷിനി, ജോഷിന്ത് (സാമൂഹിക നീതി വകുപ്പ്, കൽപറ്റ), ജോബിഷ്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: കമല, സാമി, മനോഹരൻ.