കാളൂർ റോഡ്: പരേതനായ ആതാടി ദാമോദരെൻറ ഭാര്യ തേവർകണ്ടി ദേവയാനി (88) നിര്യാതയായി. മകന്: ജയകുമാര്‍ (ന്യൂ ടിമ്പേഴ്സ്, മാങ്കാവ്). മരുമകള്‍: തട്ടാങ്കണ്ടി ഉഷ റാണി. സംസ്കാരം ചൊവ്വാഴ്ച 9.30ന് മാങ്കാവ് ശ്മശാനത്തില്‍.