മാത്തറ: നെടുമ്പയിൽ മൊയ്തീൻ ഹാജി (76) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഹമീദ, സാജിത, ഫൈസൽ മോൻ. മരുമക്കൾ: അമ്മോത്ത് കോയസൻ, സാജിത, പരേതനായ മുഹമ്മദ് ഹനീഫ.