മാത്തോട്ടം: മേടപ്പറമ്പിൽ മുസ്തഫ (നാരങ്ങ കച്ചവടം, വടകര) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജവാസ്, ജനീസ്, മാഷിദ, ആയിഷ. മരുമക്കൾ: മുന്നാസ്, ഫിറാസ്, ഷാഹിന, ജംഷീറ.